ഒരു കാലത്ത് ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രം മലയാളികൾക്ക് ഒരു ആവേശമായിരുന്നു, ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, പുതുമയുള്ള കഥയും അനുയോജ്യമായ കാസ്റ്റിങ്ങും ചിത്രത്തിന് വലിയ വിജയം നേടിക്കൊടുത്തു അതിലെ നരേൻ ചെയ്ത കഥാപാത്രം കുഞ്ചാക്കോബോബൻ ആയിരുന്നു ചെയ്യേണ്ടിരുന്നത് പക്ഷെ എന്തോ കാരണത്താൽ അത് സാധിച്ചില്ല.. അതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നായികമാരായ കാവ്യയും രാധികയും ഇപ്പോഴും എല്ലാവരുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നു..
അതിൽ റസിയ എന്ന കഥാപാത്രം ചെയ്ത രാധിക ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല എങ്കിലും ഇന്നും ആ കഥാപാത്രത്തെ ആരാധകർ തിരിച്ചറിയുന്നുണ്ട് എന്നാണ് രാധിക പറയുന്നത്. രാധികയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു റസിയ. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം റസിയയെ മലയാളികൾ മറന്നിട്ടില്ല..രാധികയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…