സീരിയല്‍ നടി റബേക്ക സന്തോഷ് വിവാഹിതയായി. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് വരന്‍. കഴിഞ്ഞ ഫെബ്രുവരി 14ന് വീട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തിയ റബേക്ക കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധാന രംഗത്ത് എത്തുന്നത്. ബിബിന്‍ ജോര്‍ജ് നായകനായ മാര്‍ഗംകളി ഒരുക്കിയതും ശ്രീജിത്ത് വിജയനായിരുന്നു.
ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കിടയിൽ മിനി സ്‌ക്രീൻ താരങ്ങളായ ഹരിതയയെയും പ്രതീക്ഷയെയും സ്വിമ്മിങ്ങ് പൂളിൽ തള്ളിയിടുന്ന റബേക്കായുടെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ‘എന്തൊരു കോമാളിത്തരം ആണ് ഇതിനൊക്കെ വട്ടാണോ’, ‘പക്വതയുള്ള കല്യാണപെണ്ണ്.ഇതിനെയൊക്കെ വേണം കുടുംബത്ത് ഇരുത്താൻ😲🤭’ എന്നെല്ലാമാണ് പ്രേക്ഷകർ ഇതിന് കമന്റ് ഇടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…