Categories: Celebrities

ബ്രേക്ക് ഫാസ്റ്റ് ഇനി എളുപ്പം; ഓട്‌സ്, ബദാം മില്‍ക്ക്, മുട്ടയുടെ വെള്ളയും ചേര്‍ന്ന റീനുവിന്റെ റെസിപ്പി

പ്രഭാത ഭക്ഷണത്തില്‍ ഒരു വെറൈറ്റി പരീക്ഷിച്ചാല്‍ എങ്ങനെയുണ്ടാകും? എളുപ്പത്തില്‍ തയാറാക്കാവുന്നതും ഒപ്പം ആരോഗ്യകരവുമായ പ്രഭാത ഭക്ഷണ രുചി പങ്കുവെച്ചിരിക്കുകയാണ് സിനിമാ താരം റീനു മാത്യുസ്. വ്യായാമത്തിനു ശേഷം പ്രഭാത ഭക്ഷണമായി കഴിക്കാവുന്ന ഭക്ഷണമാണിത്.

ആല്‍മണ്ട് മില്‍ക്കില്‍ (ബദാം മില്‍ക്ക്) വേവിച്ചെടുത്ത ഓട്‌സ്, അതില്‍ മിക്‌സ്ഡ് ബെറിസ് അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ അരിഞ്ഞതും ചേര്‍ത്ത് ഒരു ഗ്ലാസ്. അതിന് ഒപ്പം ആല്‍മണ്ട് മില്‍ക്കില്‍ തയാറാക്കിയ ചിയ മാംഗോ പുഡ്ഡിങും കഴിക്കും. രണ്ട് ടീസ്പൂണ്‍ ചിയ സീഡ്‌സ് ആല്‍മണ്ട് മില്‍ക്കില്‍ രണ്ടു മണിക്കൂര്‍ കുതിര്‍ത്ത് വച്ചതില്‍ മാമ്പഴം അരിഞ്ഞത് (അല്ലെങ്കില്‍ പ്യൂരി) ചേര്‍ത്ത് ചിയ മാംഗോ പുഡ്ഡിങ് തയാറാക്കാം.

ഇതിനൊപ്പം മുട്ടയുടെ വെള്ളയും കഴിക്കും. ഏതു രൂപത്തില്‍ വേണമെങ്കിലും കഴിക്കാം. തിളച്ച വെള്ളത്തില്‍ വേവിച്ച് , ചിക്കി പൊരിച്ചത് അല്ലെങ്കില്‍ സ്പിനാച്ചും പച്ചക്കറികളും ചേര്‍ത്ത ഓംലറ്റായും കഴിക്കാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago