Categories: Malayalam

ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി പൃഥ്വിരാജിന്റെ ട്രക്ക് വയനാട്ടിലേക്ക് !കൈയടിച്ച് സോഷ്യൽ മീഡിയ

കേരള ജനത നേരിട്ട പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങി നടൻ പൃഥ്വിരാജ് സുകുമാരനും.പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി ഈ കാര്യം പുറത്ത് വിട്ടത്.പൃഥ്വിരാജിന്റെ വക ഒരു ട്രക്ക്‌ ലോഡ്‌ നിറയെ സാധനങ്ങൾ ആണ് വയനാട്ടിലേക്ക് കയറ്റി അയച്ചത്.ഇന്ദ്രജിത്തും പൂർണിമയും നേതൃത്വം നൽകുന്ന അൻപോട് കൊച്ചി സംഘടനയുടെ മേൽനോട്ടത്തിലാണ് ട്രക്ക് വയനാട്ടിലേക്ക് പുറപെട്ടത്.

ഒരുപക്ഷേ ഇന്ദ്രജിത്ത് ഈ പോസ്റ്റ് കുറിച്ചില്ലായിരുന്നെങ്കിൽ പൃഥ്വിരാജിന്റെ ഈ സേവനങ്ങൾ പുറംലോകം അറിയില്ലായിരുന്നു. പലപ്പോഴും ഇത്തരം ആതുര സേവനങ്ങൾ പൃഥ്വിരാജ് നടത്തിയിട്ടുണ്ട് എങ്കിലും ഒന്നും പരസ്യപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം പ്രളയം ഉണ്ടായപ്പോഴും പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയൊരു സഹായം പ്രളയബാധിതർക്ക് ലഭിച്ചിരുന്നു. എന്നാൽ അതും വലിയ വാർത്തയായില്ല.അൻപോട് കൊച്ചിയുടെ നേതൃത്വത്തിൽ ഇതുവരെ 25 ലോഡ് ട്രക്കുകളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago