തന്റെ ഫോട്ടോക്ക് താഴെ മോശം കമന്റ് ഇട്ട ഒരു യുവാവിന് ചുട്ട മറുപടി നല്കി രഞ്ജിനി ഹരിദാസ്. നായക്കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രം രഞ്ജിനി പങ്കു വച്ചപ്പോഴാണ് യുവാവ് മോശം കമെന്റ് ഇട്ടത്. ഒടുവില്‍ യുവാവ് മാപ്പു പറഞ്ഞ് തടി തപ്പി.
പട്ടിക്കുഞ്ഞുങ്ങളോടൊപ്പം രഞ്ജിനീ നില്ക്കുന്ന ഫോട്ടോക്ക് ഇതില്‍ ശരിക്കും ആരാണ് പട്ടി’ എന്നാണ് യുവാവ് കമന്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി രഞ്ജിനി ഹരിദാസും എത്തി. ‘പട്ടിക്കാട്ടം കമന്റ് ഇട്ട നീ തന്നെ. ഞങ്ങളൊക്കെ പട്ടികളും. ഡണ്‍ ഡീല്‍. പെര്‍ഫെക്റ്റ് ഓക്കേ’ എന്നായിരുന്നു രഞ്ജിനിയുടെ കമന്റ്.. ‘ഒരു പട്ടീടെ രോദനം. കൂടെ കുറെ പട്ടികളും’ എന്നായി യുവാവ് വീണ്ടും. രഞ്ജിനിയും മറുപടി നല്കി. കമെന്റുകള്‍ തുടര്‍ന്നു.
ഒടുവില്‍ രഞ്ജിനിയോട് യുവാവ് മാപ്പ് പറഞ്ഞു. എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി ആയാണ് രഞ്ജിനിയെ ഇപ്പോള്‍ കാണുന്നതെന്നും യുവാവ് കുറിച്ചു. ഈ കുറിപ്പ് രഞ്ജിനി ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…