കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ചുംബന സമര നായിക രശ്മി ആര്‍ നായര്‍ സോഷ്യല്‍മീഡിയയിലൂടെ ഒരു സന്തോഷവാര്‍ത്ത അറിയിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ രശ്മിയും രാഹുലും പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആകാറ്. ചെറിയ ഒരു സന്തോഷം.. പുതിയ ഒരാള്‍ വീട്ടില്‍ വന്നാല്‍…എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചത്.ചുവന്ന ബി എം ഡബ്ലിയൂ കാര്‍ സ്വന്തമാക്കിയെന്നാണ് താരം കുറിച്ചത്.
വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രം വൈറല്‍ആയി മാറിയത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. കിസ്സ് ഓഫ് ലവില്‍ പങ്കെടുത്ത ശേഷം രശ്മി സാമൂഹികപരമായ പല വിഷയങ്ങളിലുംതന്റേതായ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. നിരവധി ചര്‍ച്ചകളും താരം സോഷ്യല്‍മീഡിയയിലൂടെ നടത്താറുണ്ട്.
നിറങ്ങളില്‍ ഇഴചേര്‍ന്ന ഫ്രെയിമുകളിലൂടെ സ്ത്രീ ശരീരത്തെ പകര്‍ത്തിവച്ച് ലോകത്തിനു മുന്നില്‍ കാണിച്ച് ശ്രദ്ധ നേടിയ പ്ലേ ബോയ് മാസികയിലെ മോഡലായാണ് രശ്മി ശ്രദ്ധ നേടുന്നത്.ചുംബന സമരത്തിലൂടെ പ്രശസ്തയായതിന് ശേഷമാണ് താരം പ്ലേ ബോയ് മോഡലാണെന്ന് അറിയപ്പെട്ടത്. പിന്നീട് ചുംബന സമരത്തെക്കുറിച്ചും കേരളീയ സമൂഹം സ്ത്രീയ്ക്കു മുന്നിലേക്ക് വയ്ക്കുന്ന അനാവശ്യമായ നിയന്ത്രണങ്ങളെക്കുറിച്ചുമെല്ലാം രശ്മി പ്രതികരിക്കാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…