ഹൊറർ സിനിമയുടെയും, ക്രൈം, കോമഡി, ആക്ഷൻ തുടങ്ങിയ സിനിമകളുടെയും ലിസ്റ്റ് ചോദിച്ചാൽ എല്ലാവരും ഇഷ്ടം പോലെ തരാറുണ്ട്, എന്നാൽ ശബ്ദത്തിനു പ്രാധാന്യം നൽകിയുള്ള സിനിമകളുടെ ലിസ്റ്റ് അധികം കണ്ടിട്ടില്ല… പുതിയ സ്പീക്കർ ഹോം തീയറ്റർ ഒക്കെ മേടിക്കുമ്പോൾ പലർക്കും ശബ്ദത്തിനു പ്രാധാന്യം ഉള്ള ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നാറുണ്ട്, നിങ്ങൾ കണ്ടിട്ടുള്ള (കേട്ടിട്ടുള്ള ) അങ്ങനെ ഉള്ള ഫിലിം/ഡോക്യുമെന്ററി തുടങ്ങിയ ഉണ്ടെങ്കിൽ ദയവായി കമന്റ് ചെയ്യുക…..
ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിഷാദ് പേരുവ എന്ന ചെറുപ്പക്കാരൻ കുറിച്ച പോസ്റ്റാണ് മുകളിൽ ഉള്ളത്. എന്നാൽ ഒരു ഗ്രൂപ്പിൽ നിന്നും അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ഒടുവിൽ ഈ ചോദ്യത്തിന് ഉത്തരം തരാൻ ഏറ്റവും കൂടുതൽ യോഗ്യത ഉള്ള ആളോട് തന്നെ ചോദ്യം ചോദിച്ചു. ഉത്തരവും കിട്ടി.. അതിന്റെ സന്തോഷം ഇപ്പോൾ ഫേസ്ബുക്കിൽ കൂടി പങ്കുവെക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
മൂന്നുനാലു സിനിമാ ഗ്രൂപ്പുകളിൽ ഈ ചോദ്യം ഞാൻ ഇട്ടിട്ടു ഒരിടത്തുനിന്നും തന്നെ ഒരു തൃപ്തികരമായ ഉത്തരം ആരും തന്നില്ല , പലർക്കും അറിയില്ല എന്നത് തന്നെയാവും സത്യം , പിന്നെ ചുമ്മാ ഒന്ന് ഓർത്തപ്പോൾ ഈ ഫീൽഡിൽ തന്നെ ഉള്ള ആൾക്കാർക്ക് ഇതിനുത്തരം അറിയാമായിരിക്കും എന്ന് തോന്നി , ചോദിച്ചു ഉത്തരവും കിട്ടി …..
താല്പര്യം ഉള്ളവർക്ക് കണ്ടു (കേട്ടു ) നോക്കാം …..മറുപടിക്കു ഒരുപാട് നന്ദി പ്രിയ റസൂൽ പൂക്കുട്ടി സാർ ….
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…