ലോക്ക് ഡൗൺ ആയതോടെ അടി പതറിയ സിനിമ വ്യവസായത്തിൽ ഓൺലൈൻ റിലീസുകൾ കൊണ്ട് പണമുണ്ടാക്കിയ വ്യക്തിയാണ് റാം ഗോപാൽ വർമ്മ. ക്ലൈമാക്സ്, നേക്കഡ് തുടങ്ങിയ ചിത്രങ്ങളുടെ ഓൺലൈൻ റിലീസിലൂടെ പണം വാരിയ റാം ഗോപാൽ വർമ്മ തന്റെ മൂന്നാമത്തെ ചിത്രവുമായി എത്തിയിരിക്കുകയാണ്. പവർ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂപ്പർതാരം പവൻ കല്യാണിനെ കുറിച്ചുള്ള ഒരു സറ്റയർ ചിത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിന് പെയ്‌ഡ് റിലീസാണ് RGV പ്ലാൻ ചെയ്‌തിരുന്നത്.
എന്നാൽ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല എന്ന് മാത്രമല്ല, ട്രെയ്‌ലർ ലീക്ക് ആവുകയും ചെയ്‌തു. എന്നാൽ അതും ആർ ജി വിയുടെ കുതന്ത്രം ആണോയെന്ന് സംശയം ഇല്ലാതില്ല. ട്രെയ്‌ലർ ലീക്കായിയെന്ന് പറഞ്ഞ് റാം ഗോപാൽ വർമ്മ തന്നെ യൂട്യൂബിലൂടെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ്.
ആര്‍ജിവി വേള്‍ഡ് തീയറ്റര്‍ എന്ന സ്വന്തം ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ്മ ഇപ്പോള്‍ സ്വന്തം സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അഡൾട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ അഭിനയിച്ച ക്ലൈമാക്സ് എന്ന എന്ന ചിത്രത്തിന് 100 രൂപയായിരുന്നു ഈടാക്കിയതെങ്കില്‍ പിന്നാലെ എത്തിയ ‘നേക്ക്ഡി’ന് 200 രൂപയും ഈടാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…