Categories: ActorCelebritiesNews

ചായയിൽ ഒഴിച്ച് നൽകുന്ന മരുന്ന് കിക്കാകാൻ എടുക്കുന്നത് മൂന്നു നാല് മിനിറ്റ്, റിയ ചക്രവര്‍ത്തിയുടെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്

നടി റിയ ചക്രവർത്തി ലഹരി മരുന്നുകൾ ഉപയോഗിച്ചായിട്ടുള്ള റിപോർട്ടുകൾ പുറത്ത്, റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍  നിന്നുള്ള വാട്സ്ആപ് ചാറ്റിൽ നിന്നാണ്  ലഹരി മരുന്ന് ഉപയോഗവുമായി   ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചത്, ഈ ചാറ്റിൽ നിന്നും റിയ സുശാന്തിന്‌ മയക്കു മരുന്നു നൽകിയതായും റിയ  ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും  വ്യക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.  കഞ്ചാവ്, എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) തുടങ്ങിയ ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതായി വാട്സാപ്പ് സന്ദേശങ്ങളില്‍ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാന്‍ ഇത്തരം കൂടിയ ലഹരികളെ കുറിച്ച്‌ സംസാരിക്കുമ്ബോഴും വല്ലപ്പോഴും മാത്രമേ ഞാന്‍ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യില്‍ എംഡിഎം ഉണ്ടോ- ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.

നവംബര്‍ 25 2019 ല്‍ ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്സാപ്പ് സന്ദേശത്തില്‍ നാല് തുള്ളി ചായയില്‍ ഒഴിച്ചു നല്‍കു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാന്‍ 40 മിനിട്ട് കാത്തുനില്‍ക്കുവെന്ന് ജയ ഷാ റിയയുടെ പറയുന്നതുമായി ബന്ധപ്പെട്ട സംഭാഷണവും പുറത്തു വന്നു. മിറാന്‍ഡ സുഷി എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ നിന്ന് ഹലോ റിയ സാധനം ഏകദേശം തീര്‍ന്നു. ഞങ്ങള്‍ ഷോവിക്കില്‍( റിയയുടെ സഹോദരന്‍) സാധനം വാങ്ങട്ടെ എന്ന് ചോദിക്കുന്നുണ്ട്.

എന്നാൽ ഈ ആരോപണങ്ങൾ സത്യമല്ലെന്നും ഇതുമായി നടിക്ക് യാതൊരു ബന്ധം ഇല്ലെന്നും റിയയുടെ വക്കീൽ സതീഷ് വ്യക്തമാക്കി. റിയ ജീവിതത്തിൽ ഇതുവരെ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് വക്കീൽ വ്യക്തമാക്കുന്നു, ഇതിൽ സംശയം ഉണ്ടെങ്കിൽ റിയയുടെ രക്തം പരിശോധിക്കാം എന്നും വക്കീൽ പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു സിബിഐ റിയക്ക് സമൻസ് നൽകും, റിയാക്ക് എതിരായ ആരോപങ്ങളിൽ മൊഴി രേഖപ്പെടുത്തുവാൻ വേണ്ടിയാണു നോട്ടീസ് നൽകുന്നത്.

കേസ് അന്വേഷണത്തിൽ മുംബൈ പോലീസിന്റെ ഭാഗത്ത് നിന്നും എന്തങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് സിബിഐ പരിശോധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് പിത്താനി ജോലിക്കാരൻ നീരജ് എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago