വീടിനുള്ളിലെ ലിംഗ വിവേചനത്തെക്കുറിച്ച് റീമ കല്ലിങ്കല്‍ നേരത്തേ തുറന്നു സംസാരിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളായിരുന്നു റിമ പറഞ്ഞത്. വീട്ടില്‍ പൊരിച്ച മീന്‍ കിട്ടിയിരുന്നില്ല എന്ന റിമയുടെ പ്രസ്താവന വീടുകളിലെ ആണ്‍ പെണ്‍ ചേരി തിരിവിനെ കുറിച്ചായിരുന്നു.
എന്നാല്‍ പിന്നീട് ട്രോളന്മാര്‍ ഈ വാചകമേറ്റെടുത്തു. കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീന്‍കഷ്ണം കൊടുത്ത ഒരു സംഭവമാണ് താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി എന്നതിന് കാരണമായി റിമ ഒരു വേദിയില്‍ പറഞ്ഞത്. അന്ന് ഒരുപാട് ട്രോള്‍ കിട്ടിയ ആ വിഷയത്തെ കുറിച്ചു കൂടുതല്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് റീമ വീണ്ടും.
താന്‍ പറഞ്ഞ വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീന്‍ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവും. തന്റെ അമ്മയെ ഒരിക്കലും കുറ്റം പറഞ്ഞതല്ല താനെന്നും റീമ പറയുന്നു. തനിക്ക് മാത്രമല്ല തന്റെ അമ്മയ്ക്കും ‘പൊരിച്ച മീന്‍’ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് പറയാനുള്ളത് . പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം അത് വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്നും റീമ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…