ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. തനിക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിൻ പി ആർ വർക്കാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിമ.
ഹെയ്റ്റ് ക്യാമ്പയിൻ ശരിക്കും പി.ആര്‍ വര്‍ക്കാണല്ലോ. അപ്പോഴാണ് ഒരു കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവുന്നത്. ഇനി എത്ര ഹെയിറ്റ് ക്യാമ്പയിൻ ഉണ്ടായാലും ലോകം പൊട്ടിത്തെറിച്ചാലും ഒരാള്‍ക്കെങ്കിലും ഞാന്‍ പറയുന്നതിനെപ്പറ്റി തുറന്നു സംസാരിക്കാനായെങ്കില്‍ അതുമതി. സോഷ്യല്‍ മീഡിയയില്‍ നിന്നും എനിക്ക് സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. അത് തരുന്ന ശക്തി ഈ നെഗറ്റീവിറ്റിയെ മറികടക്കാന്‍ സഹായിക്കാറുണ്ട്. ഞാൻ പങ്കുവയ്ക്കുന്ന വാക്കുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മൂര്‍ച്ചയുണ്ടാകാം എന്നാല്‍ അതില്‍ മാന്യത കാത്തു സൂക്ഷിക്കാറുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു ബൈപ്രൊഡക്‌ട് ആയി മാത്രമേ വിവാദങ്ങളെ കാണാറുള്ളു. താന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളില്‍ തന്നെ സ്വയം അവതരിപ്പിക്കുകയാണ് അതില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…