ശ്രദ്ദേയകഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. സിനിമയ്ക്ക് പുറമെ സാംസ്‌കാരിക മേഖലകളില്‍ താരം തന്റെ തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട്.
മലയാളിയുടെ സദാചാര ബോധത്തോട് കാനായി നടത്തിയ വെല്ലുവിളിയാണ് മലമ്പുഴ യക്ഷി..കാനായി നടത്തിയ സര്‍ഗാത്മക വെല്ലുവിളിയായിരുന്നു ആ ശില്‍പം. റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.
കുറിപ്പ് ഇങ്ങനെ:
യക്ഷിശില്പം, ഒരു രൂപമായി ഒരു സ്ത്രീയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ എല്ലായ്‌പ്പോഴും പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, കവിതകള്‍ എന്നിവയുടെ വിഷയമാണ്, ചിലപ്പോള്‍ അമിതമായി ചിത്രീകരിക്കുകയും കൂടുതലും തെറ്റായി ചിത്രീകരിക്കുകയും സ്റ്റീരിയോടൈപ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. നിങ്ങളില്‍ എത്രപേര്‍ക്ക് വലുതാകുമ്പോള്‍ ശരിയായി ഇരിക്കാന്‍ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…