Categories: Celebrities

ലെഹങ്കയിൽ മനോഹരിയായി റിമി, വലിയ മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ  പ്രിയങ്കരിയായ ഗായികയാണ്  റിമി ടോമി, വളരെ  പ്രേക്ഷക ശ്രദ്ധ നേടിയ ഒരു അവതാരിക കൂടിയാണ് താരം. വളരെ മാധുര്യമായ ആലാപനം കൊണ്ട് ഒട്ടേറെ ഗാനങ്ങൾ മനോഹരമാക്കിയ താരത്തിന് ആസ്വാദകരുടെ മനസ്സിൽ വലിയ സ്ഥാനമാണമുള്ളത്. ഈ അടുത്ത കാലത്ത് താരത്തിന്റെ മേക്കോവറും വളരെ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, വണ്ണം തീരെ കുറഞ്ഞ്, കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. മനോഹരമായ കോസ്റ്റ്യൂമിലും ഗെറ്റപ്പിലുമാണ് താരം.  ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ലെഹങ്കയണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്.നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.പ്രേഷകരുടെ മനസ്സിൽ എപ്പോളും വിരിഞ്ഞു നിൽക്കുന്ന ഒരു റോസാപ്പൂവ് പോലെയാണ് റിമി ടോമി.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago