Categories: ActorCelebrities

റിമിയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്, മനസ്സ് തുറന്ന് നടന്‍ ജഗദീഷ്

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട  ഹാസ്യ നടന്മാരില്‍ പ്രധാനിയാണ് ജഗദീഷ്. നായകനായും വില്ലനായും ഹാസ്യ കഥാപാത്രവുമായിയെല്ലാം മലയാളസിനിമാലോകത്ത് മിന്നി തിളങ്ങിയ താരമാണ് ജഗദീഷ്.അതെ പോലെ തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച താരം ടെലിവിഷൻ രംഗത്തും വളരെ  സജീവമാണ്. അതെ പോലെ തന്നെ ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാറിലും വിധി കര്‍ത്താവിന്റെ റോളിലെത്തിയാണ് ജഗദീഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Rimi

ഇപ്പോളിതാ ജഗദീഷ്  റിമി ടോമിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു  പ്രമുഖ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേര് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

rimi tomy.

സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് പ്ലസ് പോയിന്റ്. തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവര്‍ക്ക് ഉള്ളതെന്നും ജഗദീഷ് പറയുന്നു. തന്നെക്കാള്‍ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംബോധന ചെയ്യുന്ന ശീലവും റിമി ടോമിയിലുണ്ട്. ഇതൊക്കെ അവരുടെ നല്ല വശങ്ങളില്‍ ഒന്നാണ്. അതൊക്കെ രസമായിട്ടാണ് താന്‍ മനസിലാക്കിയതെന്നും ജഗദീഷ് പറയുന്നു.

rimi tomy

വോഡാഫോണ്‍ കോമഡിയിൽ  ജഗദീഷിനൊപ്പം റിമി ടോമി വിധി കര്‍ത്താക്കളില്‍ ഒരാളായിരുന്നു .റിമി ആ വേദിയിൽ ഡാന്‍സും പാട്ടും കോമഡിയുമൊക്കെയായി  തിളങ്ങി നിന്നു.കോവിഡിനെ തുടർന്ന് വീട്ടിലായി പോയെങ്കിലും  ടെലിവിഷന്‍ മേഖലയിലേക്ക് റിമി തിരിച്ച്‌ വരുകയായിരുന്നു. അതിനിടയിൽ യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ താരത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago