ഗായികയായി പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് റിമി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട് ഗായികയായും അവതാരകയായുമാണ് പ്രേക്ഷകര്‍ റിമിയെ കണ്ടത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്നാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
മഴവില്‍ മനോരമയില്‍ ഏറ്റവും ജനപ്രിയമായ പൊയ്‌ക്കൊണ്ടിരിക്കുന്ന ഷോയാണ് ഒന്നും ഒന്നും മൂന്ന്. മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റികള്‍ ആണ് ഷോയില്‍ അതിഥിയായി എത്താറുള്ളത്. തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും താരങ്ങള്‍ ഷോയിലൂടെ പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ നിരവധി താരങ്ങളായിരുന്നു ഷോയില്‍ അതിഥിയായി എത്തിയത്. നീരജ് നായകനായ ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒന്നും ഒന്നും മൂന്നില്‍ അണിയറപ്രവര്‍ത്തകര്‍ അതിഥികളായി എത്തിയിരുന്നു.
ഗായിക സയനോരയും ഷോയില്‍ പങ്കെടുത്തിരുന്നു. സയനോര സുഹൃത്ത് ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. സുഹൃത്തുക്കളെ വളരെയധികം സ്‌നേഹിക്കുന്ന ഒരാള്‍ ആളാണെന്നും സുഹൃത്ത് ബന്ധങ്ങള്‍ നഷ്ടപ്പെടാതെ കൂടെകൊണ്ടുപോകുന്നത് കാണുമ്പോള്‍ പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട് എന്ന് റിമി പറഞ്ഞു.തനിക്ക് അത്തരം സുഹൃത്തുക്കള്‍ ഇല്ലെന്നും എല്ലാം തുറന്നുപറയാന്‍ ഒരു സുഹൃത്തിനെ ലഭിക്കുക എന്നത് വലിയ കാര്യമാണെന്നും തനിക്ക് അത് ഇല്ലാതെ പോയിട്ടുണ്ടെന്നും റിമി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…