Categories: Malayalam

എന്റെ ജീവിതത്തെ മാറ്റി മറിച്ചത് ഭാവനയുടെ ആ വാക്കുകൾ !! റിമി ടോമി

നമ്മൾ ഏവരും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് റിമി ടോമി. ഒരു ഗായിക, നടി,  അതിലുപരി മികച്ചൊരു അവതാരക എന്നീ നിലകളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച ആളാണ് റിമി ടോമി. ഒരു കുസൃതികാരിയായി നമ്മെ എപ്പോഴും രസിപ്പിക്കാറുള്ള റിമി ഇപ്പോൾ രൂപത്തിലും ഭാവത്തിലും ആൾ ആകെ മാറി കഴിഞ്ഞു. അതിന്റെ രഹസ്യം തുറന്ന് പറഞ്ഞുകൊണ്ട് താരം പങ്ക് വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്..

അതിൽ താരം പറയുന്നത് ഇന്ന് കാണുന്ന ഈ ശരീര സൗന്ദര്യം കിട്ടാൻ താൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, വെറും ഡയറ്റുകൊണ്ട്മാത്രം നമുക്ക് സ്ലിം ആകാൻ സാധിക്കില്ല അതിനു അത്യാവിഷമായി എക്‌സസൈസ്‌ വളരെ അത്യാവശ്യമെന്നാണ് റിമി പറയുന്നത്.. അതിനു തനിക്ക് പ്രചോദനമായ ആൾ നടി ഭാവന ആണെന്നും അവൾ പണ്ട് മുതലേ എന്നോട് പറയും നീ ഇങ്ങനെ ഗുണ്ട് മണിയായി ഇരുന്നാൽ പോരാ മെലിയണം വണ്ണം കുറക്കണം അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ ശെരിക്കും അവളുടെ വാക്കുകളാണ് എനിക്ക് ഊർജം തന്നതെന്നു റിമി തുറന്ന് പറയുന്നു.

ഇപ്പോഴും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് എന്നും വിളിക്കും സംസാരിക്കും, അപ്പോഴും ഞങ്ങൾ കൂടുതലും സംസാരിക്കാറു വർക്ക് ഔട്ടിനെ കുറിച്ചുതന്നെയാണെന്നാണ് റിമി പറയുന്നത്.. ഏതായാലും താരത്തിന്റെ ഇപ്പോഴത്തെ ശരീര സൗന്ദര്യം എടുത്ത് പറയണ്ട ഒന്നുതന്നെയാണ്… റിമിയുടെ ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്…

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago