Categories: MalayalamNews

കറുപ്പിൽ തിളങ്ങി റിമി ടോമി. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

റിമി ടോമിയോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ട്ടമാണ് ഉള്ളത്. ഗാനമേളകളിൽ പാട്ടിനൊപ്പം നൃത്തം ചെയ്ത് കാണികളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവാണ് റിമിക്കുള്ളത്. ഗായിക, അവതാരിക, നടി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു താരം സിനിമ മേഖലയിൽ  തന്റെ ജൈത്ര യാത്ര തുടരുകയാണ്. തന്റെ വ്യക്തിജീവിതവുമായി പ്രൊഫഷനെ കൂട്ടികുഴക്കൻ താല്പര്യമില്ലാത്ത താരം പല വിവാദങ്ങളിലും തളരാതെ ചിരിയോട് കൂടി തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്

തനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയുന്ന സ്വഭാവമാണ് റിമിയുടേത്. അത് കൊണ്ട് തന്നെ സിനിമയിൽ റിമിക്ക് ശത്രുക്കള്ള് ഏറെയാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുമ്പോഴും അതൊന്നും വകവെക്കാതെ കൂളായി തന്നെ റിമി മുമ്പോട്ട് പോകുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.

കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്. റിമിയുടെ ഗെറ്റപ്പ് കിടുക്കിയെന്ന് പറഞ്ഞ് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.

webadmin1

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago