ഉപ്പും മുളകും എന്ന പരമ്പര പോലെ തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടിയും മുട്ടിയും. സ്വാഭാവിക അഭിനയത്തോടെ താരങ്ങള്‍ ആരാധകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ്.സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രം മീനാക്ഷി പരമ്പരയില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. താരം വിദേശത്ത് പഠനത്തിന് പോവുകയാണെന്ന് മഞ്ജുപിള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മീനാക്ഷിയുടെ ഭര്‍ത്താവ് ആയി എത്തിയ ആദിയുടെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദിശങ്കരന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തൃശൂരുകാരനായ സാഗര്‍ സൂര്യന്‍ ആണ്. മീനാക്ഷിയുടെ ഭര്‍ത്താവായി വന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ആദിയിക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു. ഇപ്പോഴിതാ മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് സാഗര്‍. തട്ടിംമുട്ടിയില്‍ എത്തിയത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു എന്ന് താരം പറയുകയാണ്.
ഏതൊരു പുതിയ കഥാകാരനും ആഗ്രഹിക്കുന്നത് പോലെ തന്നെയാണ് തനിക്ക് അവസരം ലഭിച്ചതെന്നും സീനിയറായ കുറെയധികം ആര്‍ട്ടിസ്റ്റുകള്ക്ക് ഒപ്പമാണ് തനിക്ക് തുടക്കം കിട്ടിയതെന്നും സാഗര്‍ പറയുന്നു. അഭിനയം ജീവിതമാര്‍ഗമായി കൊണ്ടു പോകാനാണ് താല്‍പ്പര്യമെന്നും മികച്ച അവസരങ്ങള്‍ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…