മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന സിനിമയുടെ മൂന്നാമത്തെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. മോഹൻലാലിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ടീസറിനെതിരെ ജനരോഷം അലയടിക്കുകയാണ്. സോഹൻലാൽ എന്ന പേരാണ് പലപ്പോഴും മോഹൻലാലിനെ ഉദേശിച്ചുകൊണ്ട് ടീസറിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി മറ്റൊരു താരത്തെ കളിയാക്കുന്ന ഈ പ്രവണതയ്ക്കെതിരെ സോഷ്യൽ മീഡിയ മുഴുവനും ചിത്രത്തെക്കുറിച്ചും സംവിധായകനെ കുറിച്ചും വിമർശനങ്ങൾ ഉയർത്തുന്നത്. മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ് മോഹൻലാൽ എന്ന ചിത്രത്തെ കളിയാക്കിയുള്ള രംഗങ്ങളാണ് ഇതിൽ പ്രധാന ഉദ്ദേശം. സജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം ആണ് റിലീസ് ചെയ്തത് . ടീസർ പുറത്തിറങ്ങിയശേഷം സജിദ് യാഹിയയുടെ കമൻറ് പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ അവസാനം അഭിനയിച്ച സിനിമയായ ലൂസിഫറിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ട് എടുത്തതാണ് സജിദ് മറുപടി പറഞ്ഞിരിക്കുന്നത്.”നിന്റെ തന്ത അല്ല എന്റെ തന്ത”എന്ന് സ്റ്റീഫൻ നെടുമ്പള്ളി വർമ്മ സാറിനോട് പറയുന്ന രംഗമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. സജിദിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
പ്രിന്‍സ് അവറാച്ചന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ അപ്പാനി ശരത്താണ് മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. ടാക്സി ഡ്രൈവറായാണ് ശരത്ത് ചിത്രത്തിലെത്തുന്നത്.ജിംബ്രൂട്ടന്‍ ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങൾ ഉൾപ്പടെ നിരവധി പുതുമുഖങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…