തെന്നിന്ത്യയിലെ മുന്‍ നിര യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് സാമന്ത അക്കിനേനി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താര മൂല്യമുള്ള നിരവധി കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള താരം കൂടിയാണ് സാമന്ത. എപ്പോഴും ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്ന സാമന്തയുടെ ദേഷ്യപ്പെട്ട മുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കാണുന്നത്.
ആരാധകരോട് ദേഷ്യപ്പെടുന്ന സാമന്തയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ഷേത്ര ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച ആരാധകനോട് താരം ദേഷ്യപ്പെട്ട് സംസാരിക്കുന്നത.് അനുവാദമില്ലാതെ ചിത്രമെടുക്കരുതെന്ന് താക്കീതും നല്‍കുന്നുണ്ട്. വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇന്നലെ ശിവരാത്രിനാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു സാമന്ത. ഈ വേളയിലാണ് ഒരാള്‍ ഓടി വരികയും തന്നെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് .പൊതു സ്ഥലങ്ങളില്‍ താരങ്ങള്‍ പലപ്പോഴും അനുഭവിക്കുന്ന കാര്യമാണ് ഇത് എന്നും താരങ്ങള്‍ക്ക് ഒരു പ്രൈവസി പലയിടത്തുനിന്നും കിട്ടാറില്ല എന്നും ജനങ്ങള്‍ പക്വതയില്ലാത്ത പെരുമാറരുതെന്നും ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…