ഗർഭിണിയായ ഇരിക്കുന്നതിനിടയിൽ സെക്സി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാൽ നടി സമീറ റെഡ്ഡിക്കെതിരെ നിരവധി ആരാധകർ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു . ഇവയ്ക്കെല്ലാം ഉള്ള മറുപടിയുമായി സമീറ നേരത്തെ രംഗത്തെത്തിയിരിന്നു. ഇപ്പോൾ നിറവയറിൽ അണ്ടർവാട്ടർ ഫോട്ടോഷൂട്ടുമായി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് സമീറ റെഡി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമീറ പങ്കുവെച്ചത് .ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.2014–ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വര്‍ധനാണ് ഭർത്താവ്. 2015–ൽ ഇവർക്ക് ഒരു മകൻ പിറന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…