Categories: MalayalamNewsTamil

തനിയാവര്‍ത്തനത്തേക്കാള്‍ മികച്ച ഒരു ചിത്രമുണ്ടെങ്കില്‍, അത് പേരന്‍പ് ആണ്: സമുദ്രക്കനി

റാം സംവിധാനം ചെയ്ത ‘പേരന്‍പി’ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ വെച്ച്‌ നടന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും പറയാനുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചായിരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നൂറുനാവാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച്‌ നടന്‍ സമുദ്രക്കനി രംഗത്തെത്തിയിരിക്കുകയാണ്.

റാമിന് അഭിനന്ദനങ്ങള്‍. റാം ചെയ്ത നാല് ചിത്രങ്ങളും വെച്ച്‌ നോക്കിയാല്‍ ഏറ്റവും മികച്ചത് പേരന്‍പ് തന്നെയാണ്. ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍, നമ്മള്‍ ഭാഗ്യം ചെയ്തവരാണെന്നും അത്രയും സുഖകരമായ ജീവിതമാണ് നമ്മള്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വയം തോന്നും.

മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചു.

ആ ഒരു അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. തനിയാവര്‍ത്തനം എന്നൊരു മലയാളം പടമുണ്ട്. കാണണമെന്ന് തോന്നുമ്ബോഴെല്ലാം ആ സിനിമ ഞാന്‍ കാണും. ആ ചിത്രം അദ്ദേഹത്തിന് ഒരുപാട് അവാര്‍ഡുകളും അഭിനന്ദനങ്ങളും നല്‍കിയിരുന്നു. അതിനേക്കാള്‍ അവാര്‍ഡുകള്‍ പേരന്‍പ് അദ്ദേഹത്തിന് നല്‍കും. – സമുദ്രക്കനി പറയുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago