Categories: Celebrities

അഭിനയത്തില്‍ മാത്രമല്ല യോഗയിലും പുലിയാണ് !!! സംയുക്തയുടെ ഫോട്ടോഷൂട്ട് വീഡിയോ

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഒരുപിടി നല്ല ചിത്രങളില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവയാണ്. വിവാഹ ശേഷം മറ്റുള്ള നടിമാരെ  പോലെ താരവും അഭിനയം ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് വരവ് നടത്തില്ല എന്നും താരം വെളിപ്പെടുത്തിയിട്ടില്ല. സംയുക്തയുടെ തീരുമാനമായിരുന്നു സിനിമ ഉപേക്ഷിക്കുക എന്നത്, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ബിജു മേനോന്‍ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലില്‍ വളരെ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. അഭിനയത്തില്‍ മാത്രമല്ല യോഗയിലും താരം പുലിയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് വനിതയ്ക്ക് നല്‍കിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആകുന്നത്. യോഗ പൊസിഷനിലാണ് താരം ചിത്രത്തില്‍ ഏറെയും തിളങ്ങിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്കുന്നത്.

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും എല്ലായിപ്പോഴും സംയുക്തയുടെ തിരിച്ച് വരവിനെ ക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴയും തിരിച്ച് വരവിനെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിങ്ങുകളെല്ലാം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ വീട്ടില്‍ അവധിയിലായതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. സയുക്ത സോഷ്യല്‍മീഡിയയിലൂടെ ലോക്ഡൗണ്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago