നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സാന്ദ്ര പുതിയ നിർമ്മാണ കമ്പനിയുമായി രംഗത്തേക്ക് എത്തുകയാണ്. സാന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളും ട്രോളുകൾ എല്ലാം സർവസാധാരണമാണ്.
ഇപ്പോൾ തനിക്കെതിരെ ഒരു അശ്ലീല കമന്റ് പുറപ്പെടുവിച്ച വ്യക്തിയെ കൊണ്ട് മാപ്പ് പറയിപ്പിചിരിക്കുകയാണ് സാന്ദ്ര. ഒരു പൊതു ഗ്രൂപ്പിൽ ശ്രദ്ധ കിട്ടാൻ നഗ്നയായി വരുവാൻ പറഞ്ഞ് കമന്റ് ഇട്ട വ്യക്തിയെ കൊണ്ട് ഇപ്പോൾ സാന്ദ്രം മാപ്പ് പറയിപ്പിച്ചു. ഒരു പെൺകുട്ടിയുടെ അച്ഛൻ ആയ അയാൾ ഇത്തരത്തിൽ ഒരു കമന്റ് പറഞ്ഞതിനാൽ അയാളെയും അയാളുടെ കുടുംബത്തെയും ഓർത്തു വിഷമം തോന്നുന്നു എന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഇത് എന്റെ ദിനം പൂർത്തിയാക്കി എന്ന് എഴുതിയാണ് അയാളുടെ മെസ്സേജ് സാന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷമ പറഞ്ഞശേഷം ആരോടും ഇനി ഇത് ആവർത്തിക്കില്ല എന്നും അദ്ദേഹം പേര് വെളിപ്പെടുത്താതെ അറിയിച്ചു. അടുത്തിടെയാണ് സ്വന്തം നിർമ്മാണ കമ്പനിയുടെ കാര്യം സാന്ദ്ര വെളിപ്പെടുത്തിയത്.
സാന്ദ്ര പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. ആദ്യ ചിത്രം ഒരു നവാഗതസംവിധായകന്റെ ആയിരിക്കുമെന്നും അഭിനയത്തിലേക്ക് കാലെടുത്തുവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ആകാശത്തേക്കുള്ള ഒരു ജനാല ആയിരിക്കും ഈ നിർമ്മാണ കമ്പനി എന്നും സാന്ദ്ര പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…