മലയാളത്തിന്റെ പ്രിയങ്കരിയായ താരം സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നു. റിയാലിറ്റി ഷോകളിലൂടെ പ്രിയങ്കരിയായ താരം ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി നൃത്തവേദികളിലും സാനിയ സജീവമായിരുന്നു. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ താരം നായികയായി എത്തിയ ക്വീനിലാണ്.
ഫിറ്റ്‌നസ്സ് ഫ്രീക്ക് എന്നാണ് താരത്തെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കാറ്. സോഷ്യല്‍മീഡിയയിലൂടെ നിരവധി ഫിറ്റ്‌നസ്സ് വീഡിയോകള്‍പോസ്റ്റ് ചെയ്യാറുണ്ട്. യുട്യൂബില്‍ ഈ ലോക്ഡൗണ്‍ കാലത്ത് ഒരു ചാനലും തുടങ്ങിയിരുന്നു. സ്വകാര്യ വിശേഷങ്ങളും ഫിറ്റ്‌നസ് വിശേഷങ്ങളും, സൗന്ദര്യ സംരക്ഷണവുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് സിനിമ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. മനോരമ ആരോഗ്യം മാഗസിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ട്രന്‍ഡിങ്ങില്‍ ഇടം നേടിയത്. സൂപ്പര്‍ഗ്ലാമറസ് ഫോട്ടോഷൂട്ട് എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ടൈറ്റില്‍. ഇതിന് മുന്‍പും താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായിരുന്നു. 57 കിലോയില്‍ നിന്ന് 50 കിലോയില്‍ എത്തിയെന്നും താരം പറഞ്ഞിരുന്നു. പേര്‍സണല്‍ ട്രയിനറുടെ നേതൃത്വത്തില്‍ ചെയ്ത വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…