ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളിമനസുകള്‍ കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. നടിയെന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് താരം. ഡി ഫോര്‍ ഡാന്‍സിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം പിന്നീട് ക്വീന്‍ ചിത്രത്തലൂടെ അഭിനയരംഗത്തെത്തി. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
ഡാന്‍സ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ വിമര്‍ശങ്ങള്‍ താരത്തിനു നേരിടേണ്ട് വന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ താരം മുമ്പോട്ട് തന്നെ പൊയ്‌ക്കോണ്ടിരിക്കുകയാണ്.
ഫാഷന്‍ ചിന്തകളെ കുറിച്ചും സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോള്‍ വൈറല്‍. ബോളിവുഡ് നായികമാരെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വൈറലായ ഫോട്ടോസിന് നിരവധി സെലിബ്രിറ്റികള്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…