മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. ‘മോഹന്‍ലാല്‍ ആറാടുകയാണ്’ എന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് ട്രോള്‍ പേജുകള്‍ ഉള്‍പ്പെടെ ഏറ്റെടുത്തു. ഇതിന് ശേഷം നിത്യ മേനോനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന സന്തോഷ് വര്‍ക്കിയുടെ തുറന്നു പറച്ചിലുകളും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടി നിഖില വിമലിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് വര്‍ക്കി.
തനിക്ക് നിഖിലയെ ഇഷ്ടമാണെന്ന് സന്തോഷ് പറയുന്നു. വിവാഹ കാര്യത്തെക്കുറിച്ച് നിഖിലയുടെ അമ്മയോട് സംസാരിച്ചിരുന്നു. എന്നാല്‍ നിലവില്‍ വിവാഹം വേണ്ട എന്ന നിലപാടാണ് നടിക്ക്. നിഖിലയുടെ ലൈഫില്‍ പണ്ട് എപ്പോഴോ ഒരു ബ്രേക്ക് അപ് നടന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നാണ് നിഖില പറയുന്നത്. തനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ല. അവര്‍ക്കും തോന്നണം. തനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
നിഖില കണ്ണൂര്‍കാരിയാണ്. കമ്മ്യൂണിസ്റ്റുകാരിയാണ്. താനും കമ്മ്യൂണിസ്റ്റാണ്. നല്ല ബോള്‍ഡാണവര്‍. നല്ല സുന്ദരിയാണ്. ഒരിക്കല്‍ താന്‍ അവരെ ഫോണ്‍ വിളിച്ചിരുന്നു. ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോല്‍ അറിയില്ലെന്നും യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ് നിഖിലയെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…