Categories: Celebrities

ഷെയ്ന്‍ ഈ നില തുടര്‍ന്നാല്‍ ചിത്രം പൂര്‍ത്തീകരിക്കാനാകില്ല !! ആശങ്കയുണര്‍ത്തി വെയില്‍ ചിത്രത്തിന്റെ സംവിധായകന്‍

മലയാളത്തിന്റെ പ്രിയ നടന്‍ ഷെയ്ന്‍ നിഗം വിവാദങ്ങള്‍ക്ക് കര്‍ട്ടനിട്ട് ത മുടിയങ്ങ് വെട്ടിഒതുക്കിയപ്പോള്‍ ചങ്ക് പിടച്ചത് വെയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ മുടി വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷെയ്ന്‍ ഈ നിലയില്‍ മാറ്റങ്ങള്‍വരുത്തിയാല്‍ സിനിമ എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന് അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മാധ്യമങ്‌ളെ അറിയിച്ചു. വിവി ഗെറ്റപ്പില്‍ താരം വരുന്ന ചിത്രത്തില്‍ ആ മാറ്റം തീര്‍ച്ചയായും ചിത്രത്തെബധിക്കുമെന്ന് ശരത് മാധ്യമങ്ങളെ അറിയിച്ചു.

ജോബി ജോര്‍ജ് നിര്‍മ്മിച്ച് ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ എന്ന ചിത്രത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളായി വിവാദങ്ങള്‍ ചൂട് പിടിച്ചിരുന്നു. വെയില്‍ എന്ന ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവും സംവിധായകനും രംഗത്ത് എത്തിയിരുന്നു.’വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ താരം കുര്‍ബാനി എന്ന ചിത്രത്തിലായി മുടി വെട്ടിയതിനെ തുടര്‍ന്ന് ജോബി വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ ആരോപിച്ചിരുന്നു. പിന്നീട് ആ പ്രശ്നം ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റില്‍ നിന്ന് ഷെയ്ന്‍ ഇറങ്ങിപോയത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചു. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഷെയ്നെ വച്ച് ഇനി ചിത്രം നിര്‍മ്മിക്കാന്‍ വിസമ്മതം കാട്ടി അമ്മയ്ക്ക് കത്ത് അയച്ചിരുന്നു. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഷെയ്ന്‍  സത്യവസ്ഥ തുറന്ന് പറയുകയും ചെയ്തു.

 

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago