Categories: ActressUncategorized

സാക്കുട്ടി ഇനി അർജുന് സ്വന്തം!!! വിവാഹ ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിലെ
ഡബ്സ് മാഷ് ക്യൂൻ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ടിക് ടോക്കിലൂടെ സൗഭാഗ്യയ്ക്കൊപ്പം വീഡിയോകൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് വരൻ. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ്  വിവാഹം നടന്നത്.. മികച്ച നടിയും, നർത്തകിയുമായ സൗഭാഗ്യമിനി സ്ക്രീൻ സീരിയലിലൂടെയായിരുന്നു കലാ രംഗത്ത് തിളങ്ങിയത്.

അന്തരിച്ച നടനും നർത്തകനുമായ രാജാറാമിന്റെയും സീരിയൽ സിനിമ നടി താരകല്ല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ബ്രാഹ്മണ ആചാരപ്രകാരം ഇന്ന് രാവിലെയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു മടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

അമ്മയും അച്ഛനും മാത്രമല്ല കലാരംഗത്ത് ഉള്ളത്. മലയാള സിനിമയുടെ മുത്തശ്ശിയായ സുബലക്ഷ്മിയുടെ പേരക്കുട്ടി കൂടിയാണ് സൗഭാഗ്യ. ടിക്‌ടോക്കിലൂടെയും , ഡബ്‌സ്മാഷിലൂടെയും നടി താര കല്യാണും സജീവമാണ്.വിവാഹ വിശേഷങ്ങളും ഹൽദി ആഘോഷങ്ങളും സൗഭാഗ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പങ്കു വെച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയവും, ഹൽദി ചടങ്ങും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രങ്ങൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago