മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി ഇപ്പോൾ ടിക്ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമാണ് താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. സൗഭാഗ്യയുടെയും അർജ്ജുനന്റെയും വിവാഹം കഴിഞ്ഞ നാളുകളിൽ ആണ് നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു കല്യാണം നടന്നത്. അർജ്ജുനനും താര കല്യാണും മകൾ സൗഭാഗ്യയും നൃതത്തിൽ സജീവമാണ്. ഗുരുവായൂർ അമ്പലത്തിൽ വെചാണ് താലികെട്ട് നടത്തിയത്ത്. മാല മാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിൽ വെച്ചും നടത്തി. വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് സൗഭാഗ്യ.
“എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അർജുൻ ചേട്ടനാണെങ്കില് ഡാഡിയുടെ ഒരുപാട് ക്വാളിറ്റികൾ ഉണ്ട്. ഒരു പാർട്ണിറിൽ ഞാനാഗ്രഹിച്ച കാര്യങ്ങൾ എല്ലാ അർജുൻ ചേട്ടനിൽ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. ഞങ്ങൾ തമ്മിൽ എഴുവയസിന്റെ വ്യത്യാസമുണ്ടെന്ന് സൗഭാഗ്യ പറയുന്നു. അമ്മയുടെ ഡാൻസ് സ്‌കൂളിൽ വെച്ചാണ് അർജുൻ ചേട്ടനെ ആദ്യമായി കാണുന്നത്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവിടെവെച്ച് നല്ല കൂട്ടായി. അവിടെവെച്ചാണ് ചേട്ടനോട് ക്രഷ് തോന്നുന്നത്. ിന്നീട് 13 വർഷത്തിനുശേഷമാണ് ചേട്ടനെ കണ്ട് മുട്ടുന്നത്. ഒരു ദിവസം ഡാൻസ് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പരിചയമുളള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അർജുൻ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു. അമ്മയുടെയും പ്രീയപ്പെട്ട വിദ്യാർത്ഥിയായിരുന്നു അർജുൻ.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…