വൈറസ് എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിനു ശേഷം അടുത്ത ചിത്രവുമായി ആഷിക് അബു.ഫാന്റസി ജേണറിലുള്ള ഈ ചിത്രത്തിൽ നായകനായെത്തുന്നത് സൗബിൻ ഷാഹിറാണ്. ചിത്രത്തിൽ ഒരു ഗന്ധർവനായാണ് സൗബിൻ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഗന്ധർവ്വൻ ആയതുകൊണ്ട് തന്നെ പ്രണയവും സംഗീതവും എല്ലാം ചിത്രത്തിലുണ്ട്. എന്നാൽ പ്രണയം മാത്രമല്ല പച്ചയായ മനുഷ്യരുടെ ജീവിത കഥ കൂടിയാണ് ചിത്രം പറയുന്നത്. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.ചിത്രത്തിന്റെ പേരോ നായിക ആരാണെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ആഷിക് അബു സംവിധാനം ചെയ്ത വൈറസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയിലെ ഒരുപിടി മികച്ച താരങ്ങളും നടന്മാരും ഈ ചിത്രത്തിന്റെ ഭാഗമാണ്. കേരളം നിപ്പയെ പ്രതിരോധിച്ച കഥയാണ് വൈറസ് ചർച്ച ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…