ജീവിക്കാൻ മനുഷ്യനെന്ന് മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും വെള്ളം എന്നത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെയാണ് ജീവന്റെ ജീവനായി ഒരു പങ്കാളി ഉള്ളതും. അങ്ങനെ ഒരു പങ്കാളിയെ വെള്ളം കൊടുത്തു വളച്ചാൽ എങ്ങനെ ഉണ്ടാകും..? അത്തരത്തിൽ വ്യത്യസ്ഥമായ ഒരു ആശയവുമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്. അർജുൻ – അഖില ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടാങ്കറിൽ കുടിവെള്ളവുമായി എത്തിയ ഡ്രൈവറും വെള്ളമെടുക്കാനെത്തിയ പെൺകുട്ടിയുമായാണ് ദമ്പതികൾ എത്തിയിരിക്കുന്നത്. മലയാളികൾ എന്തായാലും ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്തു കഴിഞ്ഞു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…