Categories: Celebrities

ആര് കണ്ടാലും ഒന്ന് കൊതിച്ചു പോകും, കിടിലൻ മറുപടി നൽകി സീമ വിനീത്

സീമ വിനീത് എന്ന ട്രാന്‍സ്ജെന്‍ഡര്‍ വുമൺ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വളരെ ശ്രദ്ധ നേടിയ താരമാണ് അതെ പോലെ തന്നെ ഒരു പ്രമുഖ  ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് താരം മിനിസ്‌ക്രീനിലെത്തുന്നത് ഈ ഒരു കാലഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ആളായിരുന്നു സീമ.

seema.image

അതെ പോലെ കുറെ വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ്  രംഗത്ത് സജീവമായി  പ്രവര്‍ത്തിക്കുന്ന സീമ ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും രംഗത്തെത്താറുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായ കമെന്റുകളുമായി ഞരമ്ബന്മാരും എത്താറുണ്ട്. അങ്ങനെയുള്ളവർക്ക് കിടിലൻ മറുപടിയും സീമ നൽകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സീമയുടെ ഇന്‍ബോക്‌സില്‍ വന്ന ഒരു മെസ്സേജിന് നല്‍കിയ മറുപടി സീമ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

seema

സീമയുടെ ഈ കിടിലൻ  മറുപടിയാണ്  ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍ബോക്സില്‍ തെറ്റായ അര്‍ത്ഥത്തോടെ അയച്ച ഒരു ഞരമ്പ് രോഗിയുടെ  മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സീമ പങ്കുവെച്ചത്.ഇതെന്താ ഇത്രക്കും കൊതിക്കാന്‍ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ? ആരേലും ഒന്ന് പറയുമോ ന്താ സംഭവം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിലപ്പോള്‍ നിങ്ങളൊടോ അല്ലേല്‍ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതന്‍ ആയ ഒരു പുരുഷന്‍ വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ??? എന്ന ചോദ്യത്തോടെയായിരുന്നു സീമ മറുപടി കൊടുത്തത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago