Categories: GalleryPhotoshoot

സീമ സീതയായപ്പോൾ..! മനോഹരമായ ഫ്രെയിമുകളിൽ സീതയായി സീമ വിനീത്; ഫോട്ടോസ്

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ സീമ പങ്ക് വെക്കാറുമുണ്ട്. സീതയായി എത്തിയിരിക്കുന്ന സീമയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകഹൃദയങ്ങൾ കവരുകയാണ്.

സീമ സീതയായി മാറിയപ്പോൾ…..

ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു … നയൻ‌താര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു… കൺസെപ്റ്റ് ഷൂട്ട്‌ എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത. അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂഷ്മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ ശ്രദ്ധിച്ചിരുന്നു വെറുമൊരു വേഷം ആണെങ്കിലും അതിൽ പവിത്രത ഉൾക്കൊണ്ടു 5ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്ടിച്ചു …

ആയിരുന്നു ഈ ഒരു ഷൂട്ടിന് വേണ്ടി എന്നെ ഞാൻ ഒരുക്കിയത്… തെറ്റുകുറ്റങ്ങൾ ഉണ്ടാവാം പൊറുക്കണം…. ഒരുപാട് പേരോട് നന്നിയുണ്ട് ഒപ്പം അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയ ആദർശ് ….. അതിമനോഹരമായി ഹെയർ സ്‌റ്റയിൽ ചെയ്തു തന്ന സഹോദരി മിക.. എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന Syam Muralee …. Arun Achaari. വളരെ പെട്ടെന്ന് വസ്ത്രം പറഞ്ഞത് പോലെ തുന്നിത്തന്ന കുപ്പായം കടയിലെ ചേട്ടൻ കട നിർദ്ദേശിച്ചു സഹായിച്ച Santhy SJ എല്ലാവരെയും നന്ദി അറിയിക്കുന്നു എന്നോടൊപ്പം നിന്നതിനു 🥰🥰🙏. നന്ദി … നിങ്ങളുടെ അഭിപ്രായം അറിയിക്കണം ആ അഭിപ്രായം ആണ് എന്നെ പോലെ ഉള്ളവരുടെ അംഗീകാരം

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago