നിരവധി ആരാധകർ ഉള്ള പരമ്പര ആയിരുന്നു ഏഷ്യാനെറ്റിലെ കറുത്തമുത്ത്, പരമ്പര ഇറങ്ങിയ സമയം മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു കറുത്ത മുത്ത്, അതുകോണ്ട് തന്നെ പരമ്പരയിലെ താരങ്ങൾ ഒക്കെയും ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടവരാണ്. പരമ്പരയിൽ കൂടി പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് റിനി രാജ്, കളക്ടർ ബാല എന്ന വേഷത്തിൽ എത്തിയ റിനി പ്രേക്ഷരുടെ മനസ്സ് വളരെ പെട്ടെന്നാണ് കീഴടക്കിയത്. പരമ്പരയിലെ ബാലയെ പോലൊരു മരുമകൾ അല്ലെങ്കിൽ മകളെ കിട്ടാൻ ഏതൊരു സീരിയൽ പ്രേമിയും ആഗ്രഹിച്ച് പോകും അത്രയ്ക്ക് പക്വതയുള്ള അഭിനയമായിരുന്നു നടി റിനി രാജിന്റേത്
ഇപ്പോൾ 21 ആം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും തരംഗമാകുന്നത് വളരെ ആഘോഷത്തോടെയാണ് റിനിയുടെ പിറന്നാൾ ആഘോഷിച്ചത് ഓറഞ്ച് ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് റിനിയെ കാണാൻ കഴിഞ്ഞത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നെത്തിയത്.
തന്റെ കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമാണ് റിനി തന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഡ്രെസ്സിന് ഇണങ്ങുന്ന തരത്തിൽ ഓറഞ്ച് കേക്ക് ആയിരുന്നു മുറിച്ചത് ങ്കാരമായിരുന്നു രണ്ട് കേക്ക് മുറിച്ചാണ് 21 പിറന്നാൾ റിനി രാജ് കൊണ്ടാടിയത് കേക്ക് കൂടാതെ നിരവതി മധുര പലഹാരവും ഐസ് ക്രീമും കൊണ്ട് കേക്കിന് ചുറ്റും അലങ്കാരത്തിലായിരുന്നു
ഏഴാം ക്ലാസിൽ പടിക്കുമ്പോഴായിരുന്നു റിനി ആദ്യമായ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെ റിനി അഭിനയ രംഗത്ത് കാൽ വെക്കുന്നത് .അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 2014 ൽ മരംകൊത്തി എന്ന സിനിമയിലൂടെ അനിമ എന്ന കഥാപാത്രത്തെ അഭിനയിച്ചു. റിനി പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു താരത്തിന് കറുത്ത മുത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…