Categories: Celebrities

21 ആം പിറന്നാൾ ആഘോഷമാക്കി കറുത്തമുത്ത് സീരിയൽ താരം റിനി രാജ്

നിരവധി ആരാധകർ ഉള്ള പരമ്പര ആയിരുന്നു ഏഷ്യാനെറ്റിലെ കറുത്തമുത്ത്, പരമ്പര ഇറങ്ങിയ സമയം മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു കറുത്ത മുത്ത്, അതുകോണ്ട് തന്നെ പരമ്പരയിലെ താരങ്ങൾ ഒക്കെയും ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടവരാണ്. പരമ്പരയിൽ കൂടി പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് റിനി രാജ്, കളക്ടർ ബാല എന്ന വേഷത്തിൽ എത്തിയ റിനി പ്രേക്ഷരുടെ മനസ്സ് വളരെ പെട്ടെന്നാണ് കീഴടക്കിയത്. പരമ്പരയിലെ ബാലയെ പോലൊരു മരുമകൾ അല്ലെങ്കിൽ മകളെ കിട്ടാൻ ഏതൊരു സീരിയൽ പ്രേമിയും ആഗ്രഹിച്ച് പോകും അത്രയ്ക്ക് പക്വതയുള്ള അഭിനയമായിരുന്നു നടി റിനി രാജിന്റേത്

ഇപ്പോൾ 21 ആം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും തരംഗമാകുന്നത് വളരെ ആഘോഷത്തോടെയാണ് റിനിയുടെ പിറന്നാൾ ആഘോഷിച്ചത് ഓറഞ്ച് ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് റിനിയെ കാണാൻ കഴിഞ്ഞത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നെത്തിയത്.

തന്റെ കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമാണ് റിനി തന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഡ്രെസ്സിന് ഇണങ്ങുന്ന തരത്തിൽ ഓറഞ്ച് കേക്ക് ആയിരുന്നു മുറിച്ചത്  ങ്കാരമായിരുന്നു രണ്ട് കേക്ക് മുറിച്ചാണ് 21 പിറന്നാൾ റിനി രാജ് കൊണ്ടാടിയത് കേക്ക് കൂടാതെ നിരവതി മധുര പലഹാരവും ഐസ് ക്രീമും കൊണ്ട് കേക്കിന് ചുറ്റും അലങ്കാരത്തിലായിരുന്നു

ഏഴാം ക്ലാസിൽ പടിക്കുമ്പോഴായിരുന്നു റിനി ആദ്യമായ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെ റിനി അഭിനയ രംഗത്ത് കാൽ വെക്കുന്നത് .അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 2014 ൽ മരംകൊത്തി എന്ന സിനിമയിലൂടെ അനിമ എന്ന കഥാപാത്രത്തെ അഭിനയിച്ചു. റിനി പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു താരത്തിന് കറുത്ത മുത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് 

 

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago