മലയാളീ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി.സി കേരളം ചാനലിൽ ആണ് ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. അഖിലാണ്ഡേശ്വരി ആണ് സീരിയലിലെ പ്രധാന കഥാപാത്രം. ഇവരുടെ മക്കളുടെ കഥയാണ് സീരിയൽ പറയുന്നത്. സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനായി അഭിനയിക്കുന്നത് സ്റ്റൈബിൻ ആണ്.ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്റ്റൈബിൻ.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ ഏറ്റവും പുതിയ സീരിയൽ വിശേഷങ്ങളും ജീവിത വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.തൻറെ പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.“പ്രിയസഖി” എന്ന അടിക്കുറിപ്പ് ചേർത്താണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. എന്നാണ് പെൺകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
നീർമാതളം എന്ന സീരിയലിൽ ആണ് താരം ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു താരം ആ സീരിയലിൽ അവതരിപ്പിച്ചത്. താരത്തിൻറെ രണ്ടാമത്തെ സീരിയൽ ആണ് ചെമ്പരത്തി. ഒരു ഇൻറീരിയർ ഡിസൈനർ കൂടിയാണ് താരം. സ്വന്തമായി ഒരു ഇൻറീരിയർ ഡിസൈൻ സ്ഥാപനം കൂടി ഉണ്ട് താരത്തിന്.ഇതിനിടയിലാണ് സീരിയൽ മേഖലയിൽ എത്തുന്നതും അവിടെ സജീവമാകുന്നതും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…