ബിബിന്‍ ജോര്‍ജിനെ നായകനാക്കി 2018ല്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു പഴയ ബോംബ് കഥ. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആയിരുന്നു നായിക. മലയാള മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ലഭിച്ച ഒരു അപ്രതീക്ഷിത ഫോൺ കോളിനെ കുറിച്ച് തുറന്നു പറയുകയാണ് ഷാഫി. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലെ ഒരു രംഗം കണ്ട് ചിരിയടക്കാൻ ആവാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെ വിളിച്ചുവെന്ന് ഷാഫി പറയുന്നു.
ഹരീഷിനെ പരിചയപ്പെടണമെന്നും യൂസഫലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാഫിക്കൊപ്പം ബിനു ജോസഫ്, സുനില്‍ കര്‍മ, എന്നിവരും ചേർന്ന് ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഷാഫി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം റാഫി തിരക്കഥ രചിച്ച ചിൽഡ്രൻസ് പാർക്ക് ആണ്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…