ബോളിവുഡ് കിങ് ഷാരൂഖ് ഖാനും കോവിഡിന്റെ മുന്നില്‍ ഭയക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ. താരത്തിന്റെ മുംബൈയിലെ ആഢംബര വീട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് . ഏകദേശം 200 കോടി രൂപ മുടക്കിയാണ് മന്നത് ബംഗ്ലാവ് പണിതിരിക്കുന്നത്. വീടിന്റെ ചിലവ് സൗകര്യങ്ങള്‍ എല്ലാം അമ്പരപ്പിക്കുന്നതാണ്.
ഇപ്പോഴിതാ കോവിഡ് വ്യാപനം ഭയന്ന് ഷാരൂഖ് വീട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞതെന്ന ചര്‍ച്ചയാണ് ട്വിറ്ററില്‍ നടക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പക്ഷെ കോവിഡിനെ ഭയന്നല്ല ഇതെന്നും കടുത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നുണ്ച്. മുന്‍പും താരത്തിന്റെ വീട് ഇതേ രീതിയില്‍ മറച്ചു വച്ചിട്ടുണ്ടെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു. ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതു കൊണ്ട് മുന്‍കരുതല്‍ എടുക്കുന്നതാണെന്നും ചിലര്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ദിക്കുകയാണ്. കേസുകളോടൊപ്പം മരണ നിരക്കും ഉയരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്നുലക്ഷം പിന്നിട്ടിരിക്കുകയാണ്. കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, സമ്പൂര്‍ണ ലോക്ഡൗണിന്റെ സൂചനയും നല്‍കുന്നുണ്ട.് നിലവില്‍ തമിഴ്‌നാട്ടിലും മുംബയിലുമാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 6000 ത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…