കാത്തിരിപ്പുകൾക് വിരാമം ഇട്ടുകൊണ്ട് മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ലൂസിഫർ ഈ മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.നടൻ പൃഥ്വിരാജ് സംവിധായകനാകുന്ന ആദ്യ ചിത്രം എന്നത് തന്നെയാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേകത
പൃഥ്വിരാജിന്റെ സംവിധാനമികവിനെ കുറിച്ച് വാചലനാകുകയാണ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന കലാഭവൻ ഷാജോൺ .ഒരു രംഗത്തിൽ ഞാൻ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്സ്പ്രഷൻ വേറെ ഏതോ സിനിമയില്‍ ഞാൻ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു,കലാഭവൻ ഷാജോൺ പറയുന്നു. ഇങ്ങനെ സിനിമയിൽ അഭിനയിച്ച ഓരോ നടനെ പറ്റിയും കൃത്യമായി പഠനം നടത്തിയിട്ടാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്, ഷാജോൺ പറയുന്നു.
പ്രിത്വിരാജിനെ കാണുമ്പോൾ എല്ലാം ചിത്രത്തിൽ എന്തെങ്കിലും ഒരു വേഷം കിട്ടുമോയെന്ന് ചോദിച്ചിരുന്നു. പിന്നീടാണ് പൃഥ്വിയുടെ കോൾ വരുന്നത്. പെട്ടെന്നുള്ള വിളയാണെന്നും ഡേറ്റ് തരണമെന്നും പറഞ്ഞായിരുന്നു വിളി. മറ്റ് തിരക്കുകളെല്ലാം മാറ്റി വച്ച് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…