മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വര്‍ഷയായി എത്തിയ താരം വളരെ പെട്ടന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നെഗറ്റീവ് റോളുകളിൽ ആയിരുന്നു താരം കൂടുതലും പ്രേഷകരുടെ മുന്നിൽ എത്തിയത്. വില്ലത്തരം മാത്രമല്ല കോമഡിയും വഴങ്ങുമെന്നും ശാലു തെളിയിച്ചിരുന്നു. തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു.
തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇടയ്ക്ക് വെച്ച് താരം തട്ടീം മുട്ടീം പരമ്പരയിൽ നിന്ന് അപ്രത്യക്ഷം ആയിരുന്നു. ഇതിന്റെ കാരണം പ്രേക്ഷകർ അറിയാൻ കാത്തിരുന്നപ്പോൾ ആണ് തന്റെ പുതിയ വിശേഷം താരം പങ്കുവെച്ചത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷവുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. നിരവധി പേരാണ് അമ്മയ്ക്കും മതനും ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകള്‍ക്ക് മറുപടിയുമായി ശാലുവും എത്തിയിരുന്നു.
രണ്ടുമാസമായി മകന്, അലിസ്റ്റര്‍ മെല്‍വിനെന്നാണ് പേരിട്ടിട്ടുള്ളതെന്നുമായിരുന്നു ശാലു പറഞ്ഞത്. മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പമായാണ് ശാലു പുതിയ സന്തോഷത്തെക്കുറിച്ച് വാചാലയായത്. 2017 ലായിരുന്നു ശാലു മെല്‍വിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ മെല്‍വിനും പങ്കെടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…