ഷംന കാസിം മലയാളിക്ക് വളരെ പ്രിയങ്കരിയായ നടിയാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ്താരം. തമിഴിലാണ് ഷംനക്ക് കൂടുതൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. തമിഴിൽ താരം പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് ഷംന, നിരവധി രാജ്യങ്ങളിൽ താരം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏറെ രസകരമായ ഒരു കാര്യം ഷംന തുറന്ന് പറയുകയാണ്. തന്റെ വിവാഹവും തുടർന്നുള്ള ജീവിതവും അതിനെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണ ഉണ്ടെന്നാണ് ഷംന തുറന്ന് പറയുന്നത്..
അടുത്തിടെ വനിതയുടെ കവർ ചിത്രത്തിൽ ഒരു കുഞ്ഞിനൊപ്പമുള്ളഷംനയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു ഇതിനെ കുറിച്ച് സംസാരിക്കുന്നതിനെയാണ് താരം ഈ കാര്യം പറയുന്നത്. അത് വനിതയുടെ കവര്‍ചിത്രത്തില്‍ എന്നോടൊപ്പമുള്ളത് എന്റെ കുഞ്ഞല്ല. പക്ഷേ ആറ് കുഞ്ഞുങ്ങള്‍ വേണമെന്നാണ് എന്റെ ആഗ്രഹം. മമ്മിക്ക് ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. ഞാന്‍ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കില്‍ ഞാന്‍ ആറ് പ്രസവിക്കുമെന്ന്. അപ്പോള്‍ മമ്മ പറയും, ‘പറയാന്‍ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്ബോള്‍ കാണാം’ എന്ന്. ഞാന്‍ വളരെ സീരിയസായാണ് പറയുന്നത്. ഗര്‍ഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഉറപ്പായും ഞാന്‍ ആറ് പ്രസവിക്കും. മമ്മിയെ പിന്നിലാക്കും.. . ഞാൻ വളരെ സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച ആളാണ് ഇത് വരെ എത്താൻ എന്റെ വീട്ടുകാർ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്നും താരം പറയുന്നു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…