മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. വിവാഹം ആലോചിച്ച് വന്ന് പണം തട്ടിപ്പ് നടത്തുവാൻ ശ്രമിച്ച കേസിൽ നിന്നും മോചിതരായി വരുന്നേയുള്ളൂ ഷംന കാസിമിന്റെ കുടുംബം. ഇപ്പോൾ വിവാഹം എന്ന പേര് കേൾക്കുന്നത് തന്നെ പേടിയാണ് എന്നാണ് താരം പറയുന്നത്. എന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് വീട്ടുകാരോട് പറയുവാനും ഷംനക്ക് മടിയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി കുടുംബം തനിക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
ഷംനാ കാസിമിന്റെ വാക്കുകൾ:
ഒരു ഘട്ടത്തില്‍ ഞാന്‍ ചിന്തിച്ചു, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാം. എന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും.”
”സ്വയം സെറ്റില്‍ ചെയ്യാന്‍ കുറച്ച് സമയം നല്‍കണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്. അവര്‍ അത് മനസിലാക്കുമെന്നും എനിക്കുറപ്പുണ്ട്. ആ സംഭവത്തിന് ശേഷം പരിഭ്രാന്തിയാകരുത് അവരെ പുറത്തു കൊണ്ടുവരാനുള്ള ഒരു കണ്ണിയായി ഞാന്‍ എന്നാണ് എന്റെ സഹോദരന്‍ എന്നോട് പറയാറുള്ളത്”.
കാസര്‍കോടുള്ള ഒരു ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ചാണ്വിവാഹാലോചന എത്തിയത്. അന്‍വര്‍ അലിയാണ് എന്നെ വിളിച്ചത്. മെയ് 30ന് വിവാഹാലോചനയുമായി വരുമെന്നു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത് മാറ്റിവച്ചു. ഇതിനിടെ ഒരു ലക്ഷം രൂപ ചോദിച്ചു ഇതോടെയാണ് സംശയം ജനിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…