Categories: MalayalamNews

തന്റെ ഫോട്ടോക്ക് ക്യാപ്ഷൻ ഇടാമോ എന്ന് ‘മേരി’യും രസകരമായ ക്യാപ്ഷനുമായി ‘ഗിരിരാജനും’..!

പ്രേമത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച രണ്ടു പേരാണ് അനുപമ പരമേശ്വരനും ഷറഫുദ്ധീനും. മേരിയായി അനുപമയും ഗിരിരാജൻ കോഴിയായി ഷറഫുദ്ധീനും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരാണ്. വില്ലൻ വേഷങ്ങൾ ചെയ്‌ത്‌ ഷറഫുദ്ധീൻ ഇപ്പോൾ ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ്. അതേ സമയം അനുപമ പരമേശ്വരൻ തെലുങ്ക് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്.

അനുപമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന അനുപമ സാരിത്തുമ്പ് കൊണ്ട് മൂക്കും വായയും പൊത്തിപ്പിടിച്ചിട്ടുണ്ട്. ഇതിന് ക്യാപ്ഷൻ ഇടൂ എന്നാണ് നടി ആവശ്യപ്പെട്ടത്. ‘അയ്യോ ബസ് പോയല്ലോ’ എന്നാണ് ശറഫുദ്ധീൻ കമന്റ് ചെയ്‍തത്. സത്യം എന്ന് അനുപമ മറുപടിയും കൊടുത്തിട്ടുണ്ട്. രസകരമായ മറ്റ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago