Categories: CelebritiesFeatured

ലേബർ റൂമിലേക്ക് കയറിയപ്പോൾ ഗൗരിയെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു: ജീവിതത്തിലെ ഓർമിക്കാൻ ഇഷ്ടപ്പെടാത്ത നിമിഷത്തെക്കുറിച്ച് ഷാരൂഖ്

തന്റെ മൂത്തമകന്‍ ആര്യന്‍ ജനിക്കുന്ന സമയത്ത് ഏറെ പേടിച്ച് പോയ നിമിഷത്തെ കുറിച്ച് ബോളിവുഡിലെ കിംഗ് ഖാൻ ഷാരുഖ് മനസ്സ് തുറക്കുകയാണ്.താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മകൻ ജനിക്കുന്ന സമയത്ത് തങ്ങൾ ഇരുവരും നിരവധി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു പക്ഷെ ഒൻപതാം മാസമായപ്പോഴേക്കും ,ഭാര്യ ഗൗരി യെ നഷ്ടപ്പെടുമോ എന്ന ഭയം തനിക്കേറെ ഉണ്ടായിരുന്നുവെന്നും ഷാരൂഖാൻ പറയുന്നു.

പ്രസവ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യക്ക് സിസേറിയൻ വേണ്ടി വന്നിരുന്നു. അന്ന് ഭാര്യയുടെ കൂടെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറിയ അനുഭവവും താരം പങ്കുവെച്ചിരുന്നു.
1997 നവംബര്‍ പതിമൂന്നിനാണ് മകൻആര്യന്‍ ഖാന്‍ ജനിക്കുന്നത്. ആ സമയത്ത് തനിക്ക് എന്നെന്നേക്കുമായി ഭാര്യയെ നഷ്ടപ്പെട്ടേക്കും എന്ന് കരുതിയിരുന്നതായി ഷാരുഖ് പറയുന്നു.

സിസേറിയനു കൊണ്ടു പോകുന്ന സമയത്ത് ശരീരമാസകലം ട്യൂബ് ഘടിപ്പിച്ചു , വളരെ പേടിപ്പെടുത്തുന്ന ഒരു അവസ്ഥയായിരുന്നു ഗൗരിക്ക് ഉണ്ടായിരുന്നത്. താൻ ഓപ്പറേഷൻ മുറിയിൽനിന്ന് ശരിക്കും ഞെട്ടിപ്പോയിരുന്നു. ഗൗരിയെ തിരിച്ചുകിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട തുകൊണ്ടുതന്നെ തനിക്ക് ആ വേദന നന്നായി അറിയാമായിരുന്നു. വളരെ ദുർബലമായിരുന്നു ഗൗരി.അവൾ വേദന അനുഭവിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നിരുന്നു.അപ്പോഴൊന്നും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് താൻ ആലോചിച്ചില്ല. ഗൗരിയെ എങ്ങനെയെങ്കിലും തിരികെ കിട്ടണം എന്ന് മാത്രമേ ഞാൻ വിചാരിച്ചിരുള്ളു എന്നും നടൻ മനസ്സുതുറന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago