കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലേ കാന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയാ താരമാണ്് ഷിബില. കാന്തി എന്ന കഥാപാത്രത്തിന് വേണ്ടി താരം നടത്തിയ മേക്കോവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഥാപാത്രത്തിന് വേണ്ടി 68 കിലോയില്‍ നിന്നു 27 കിലോ ഭാരം കൂട്ടിയാണ് കാന്തിയായി എത്തിയത്. താരത്തിന്റെ ഡയറ്റും പിന്നീട് തടി കുറച്ചതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞി നിന്നിരുന്നു.
ചെറുപ്പത്തില്‍ തന്നെ തടിയുള്ള ശരീര പ്രകൃതമായിരുന്നു. അതുകൊണ്ട് തന്നെ ബോഡി ഷെയ്മിങ്ങിന് നിരവധി തവണ ഇരയായിട്ടുണ്ട്. കളിയാക്കലുകള്‍ എവിടെ ചെന്നാലും ലഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമായിരുന്നു. ആ സംഭവങ്ങളൊക്കെ മനസിനെ വേദനിപ്പിച്ചിട്ടുണ്ട്. മനസിനെ ഏറ്റവും അധികം വേദനിപ്പിച്ച സംഭവം മറ്റൊന്നായിരുന്നുവെന്നും താരം മനസ് തുറന്നു.
മലപ്പുറത്താണ് താരത്തിന്റെ സ്വദേശം. ഒരിക്കല്‍ ഉപ്പയുടെ കൂടെ താന്‍ നടന്നു പോകുമ്പോള്‍ ഭാര്യയാണോ കൂടെയുള്ളതെന്ന് ഒരാള്‍ ഉപ്പയോട് ചോദിക്കുകയുണ്ടായി, അന്ന് തന്റെ മനസ് ഏറെ വേദനിച്ചു. അയാളുടെ ചോദ്യം കേട്ട് താന്‍ ഇല്ലാതായി പോകുന്നതായി തോന്നി, ഉമ്മയെ ഇതുവരെ കാണാത്തൊരാള്‍ ആയിരുന്നുവെന്നും ആ ചോദ്യം തന്റെ മനസിനെ വല്ലാതെ മരവിപ്പിച്ചു. തന്നെക്കാള്‍ ഉപരി തന്റെ ഉപ്പയാണ് അന്ന് വേദനിച്ചതെന്ന് തോന്നിയിട്ടുണ്ടെന്നും അന്ന സംഭവിച്ച ഡിപ്രഷനില്‍ നിന്ന് മറികടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. താരത്തിന്റെ ഒരു സിനിമ തുടങ്ങാനിരിക്കെ ആണ് ലോക്ക് ഡൌണ്‍ പ്രതിസന്ധി വന്നതെന്നും എല്ലാം മാറി ലോകെ പഴയതുപോലെ ആകാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഷിബില പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…