അല്ലു അർജുനെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ് ശിൽപാ ബാലയുടെ തക്കിട്ടു

സിനിമ ആസ്വാദകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ ശ്രദ്ധ നേടിയ താരമാണ്  ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് ഉയർച്ചയുടെ പടവുകൾ കീഴടക്കിയത്.കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശില്പ ബാല മകളുടെ ക്യൂട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

yami.new

അല്ലു അർജുനെ കാണണമെന്ന് വാശിപിടിച്ചു കരയുകയാണ് യാമി. ടിവിയിൽ അല്ലുവിന്റെ ഡാൻസ് കണ്ട് അതിനൊപ്പം ഡാൻസ്ചെയ്തും, അതുപോലെ തന്നെ അല്ലുവിനെ കാണാൻ ഹൈദരബാദിൽ പോകണമെന്നും,അല്ലുവിന്റെ സ്കൂൾ പോകണമെന്നുമൊക്കെ ഈ വീഡിയോയിലൂടെ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ശിൽപ ബാലയുടെ തക്കിട്ടു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്.

2016 ലായിരുന്നു ശില്‍പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന്‍ ,ഹേമന്ത് മേനോന്‍ , രമ്യ നമ്പീശന്‍ തുടങ്ങി സിനിമ രംഗത്ത് വളരെയധികം സുഹൃത്തുക്കള്‍ ഉള്ള താരമാണ് ശില്പശാല.സമയം കിട്ടുമ്പോൾ എല്ലാം തന്നെ മകളുടെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം എപ്പോഴും അപ്ലോഡ് ചെയ്യാറുണ്ട്.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

15 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago