നടിയും അവതാരകയുമായ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശില്പ ബാല, വേറിട്ട അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളിലൂടെ ഭാഗമായിട്ടുണ്ട്. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശില്പ ബാല മകളുടെ ക്യൂട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അമ്മയും മകളും തമ്മിലുള്ള സംഭാഷണങ്ങളും ഒരു കുഞ്ഞു ഗാനവുമാണ് വീഡിയോയില്‍ ദൃശ്യമാവുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്യ. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. 2016 ലായിരുന്നു ശില്‍പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന ,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന്‍ ,ഹേമന്ത് മേനോന്‍ , രമ്യ നമ്പീശന്‍ തുടങ്ങി സിനിമ രംഗത്ത് വളരെയധികം സുഹൃത്തുക്കള്‍ ഉള്ള താരമാണ് ശില്പശാല.
ഭാവനയും ശില്പയും രമ്യയും ഉള്ള ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സിനിമ സ്‌റ്റൈലിലുള്ള താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിലും ശില്പബാല തിളങ്ങിയിരുന്നു. മകളുടെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം എപ്പോഴും അപ്ലോഡ് ചെയ്യാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…