Categories: Malayalam

വിവാഹത്തിന് ശേഷം ജീവിതത്തിന് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല,സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ ആരും നിർബന്ധിച്ചിട്ടില്ല; മനസ്സ് തുറന്ന് ശിവദ

ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ശിവദ. വിവാഹത്തിനുശേഷം താരങ്ങളെല്ലാം അഭിനയജീവിതത്തിൽ നിന്നും ഒരു ഇടവേള എടുക്കാറുണ്ട്. ചില താരങ്ങൾ വർഷങ്ങൾക്കു ശേഷം അഭിനയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തും. എന്നാൽ ചിലരാകട്ടെ അതിനെ പറ്റി ചിന്തിക്കാറു പോലുമില്ല. എന്തിരുന്നാലും ആരാധകർ അവർ എപ്പോഴാണ് തിരിച്ചുവരുന്നത് എന്ന് ചോദിച്ചു കൊണ്ടിരിക്കും. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെ പറ്റിയും അതിനുശേഷമുള്ള അഭിനയ ജീവിതത്തെ പറ്റിയും ശിവദ തുറന്നുപറയുകയാണ്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുക്കുവാൻ തനിക്ക് തോന്നിയില്ല എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ:

​​​മലയാളത്തിലേക്കുള്ള ​വ​​​ര​​​വും​ ​വി​​​വാ​​​ഹ​​​വും​ ​ഒ​​​രു​​​മി​​​ച്ചാ​​​യി​​​രു​​​ന്നു.​ ​വി​​​വാ​​​ഹം​ ​സി​​​നി​​​മ​​​യി​ൽ​ ​നി​​​ന്ന് ​വി​​​ര​​​മി​​​ക്കാ​​​നു​​​ള്ള​ ​ഉ​​​ട​​​മ്പ​​​ടി​​​യ​​​ല്ല​​​ല്ലോ.​ ​അ​​​ല്ലെ​​​ങ്കി​​​ലും​ ​​​സ​ർ​​​ക്കാ​ർ​ ​ജീ​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ​​​​​​​പ്പോ​​​ലെ​ ​വി​​​ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര​​​ല്ല​ ​താ​​​ര​​​​​​​ങ്ങ​ൾ.​ ​അ​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​രു​ ​കാ​​​ര്യം​ ​അ​​​വ​​​​​​​രു​​​ടെ​ ​ക​​​രി​​​​​​​യ​​​​​​​റി​ൽ​ ​ഒ​​​രി​​​​​​​ക്ക​​​​​​​ലു​​​​​​​മി​​​​​​​ല്ല.​ ​എ​​​പ്പോ​ൾ​ ​വി​​​ര​​​​​​​മി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​ന്ന് ​താ​​​ര​​​​​​​ങ്ങ​​​​​​​ളാ​​​ണ് ​തീ​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്.​ ​ഒ​​​രു​​​ബ്രേ​​​ക്ക് ​ആ​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണെ​​​ന്ന്‌​ ​തോ​​​ന്നി​​​​​​​യാ​ൽ​ ​മാ​​​ത്രം​ ​എ​​​ടു​​​​​​​ക്കു​​​​​​​ക.​ ​അ​​​ല്ലെ​​​​​​​ങ്കി​ൽ​ ​ഇ​​​തേ​ ​താ​​​ള​​​​​​​ത്തി​ൽ​ ​മു​​​ന്നോ​​​ട്ട്‌​​​പോ​​​കു​​​​​​​ക.​ ​ഞാ​ൻ​ ​അ​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ്.

നമ്മുടെ ​പ​ല​ ​ന​​​ടി​​​​​​​മാ​​​രും​ ​വി​​​വാ​​​​​​​ഹ​​​​​​​ശേ​​​ഷം​ ​സി​​​നി​​​​​​​മ​​​​​​​യി​ൽ​ ​നി​​​ന്ന് ​പി​ൻ​​​വാ​​​​​​​ങ്ങി.​ ​അ​​​തി​​​ന് ​പ​​​ല​​​രും​ ​പ​​​റ​​​​​​​യു​​​​​​​ന്ന​​​ത് ​വി​​​വാ​​​ഹ​​​ശേ​​​ഷം​ ​ത​​​ങ്ങ​ൾ​​​ക്ക് ​ഒ​​​രു ​​​ബ്രേ​​​ക്ക്‌​​​വേ​​​ണ​​​മെ​​​ന്നാ​​​ണ്.​ ​എ​​​ന്തി​​​​​​​നാ​​​ണ് ​അ​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​രു​ ​ബ്രേ​​​ക്ക്.​ ​ഞാ​ൻ​ ​വി​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​നു​ ​മു​ൻ​​​പ് ​എ​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​യി​​​​​​​രു​​​ന്നോ​ ​അ​​​ങ്ങ​​​നെ​ ​ത​​​ന്നെ​​​​​​​യാ​​​ണ് ​ഇ​​​പ്പോ​​​​​​​ഴും.​ ​ഒ​​​രു​ ​മാ​​​റ്റ​​​​​​​വു​​​​​​​മി​​​​​​​ല്ല.​ ​നാ​​​ളെ​​​യും​ ​അ​​​ങ്ങ​​​നെ​ ​ത​​​ന്നെ​ ​ആ​​​യി​​​രി​​​ക്കും.​ ​ക​​​ല്യാ​​​​​​​ണ​​​​​​​ത്തി​​​നു​ ​മു​​​മ്പ് ​എ​​​ന്റെ​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​ന്നു​ ​എ​​​നി​​​ക്ക് ​സ​​​പ്പോ​ർ​​​ട്ട്.​ ​ഇ​​​പ്പോ​ൾ​ ​അ​​​വ​​​​​​​രു​​​ടെ​ ​കൂ​​​ടെ​ ​മു​​​ര​​​​​​​ളി​​​​​​​യും​ ​മു​​​ര​​​​​​​ളി​​​​​​​യു​​​ടെ​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​​​​​യും​ ​ഉ​​​ണ്ട് .​

ഇന്നുവരെ ​ഒ​​​രു​ ​ത​​​ര​​​​​​​ത്തി​​​​​​​ലു​​​ള്ള​ ​നി​​​ബ​​​​​​​ന്ധ​​​​​​​ന​​​യും​ ​വീ​​​ട്ടി​ൽ​ ​നി​​​ന്ന് ​ഉ​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​ ​ഒ​​​രു​ ​ത​​​മി​​​ഴ് ​ചി​​​ത്ര​​​​​​​ത്തി​ൽ​ ​അ​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു​ ​വി​​​വാ​​​​​​​ഹം.​ ​ഒ​​​രാ​​​​​​​ഴ്ച​​​ത്തെ​ ​ലീ​​​വ്‌​​​പോ​​​ലും​ ​എ​​​ടു​​​​​​​ത്തി​​​​​​​ല്ല.​ ​അ​​​ല്ലെ​​​​​​​ങ്കി​​​ലും​ ​സി​​​നി​​​​​​​മ​​​​​​​യി​ൽ​ ​എ​​​വി​​​​​​​ടു​​​ന്ന് ​ലീ​​​വ് ​കി​​​ട്ടാ​​​നാ​?​ ​മ​​​ധു​​​​​​​വി​​​ധു​ ​ആ​​​ഘോ​​​ഷി​​​ക്കാ​ൻ​ ​പോ​​​ലും​ ​ക​​​ഴി​​​ഞ്ഞി​​​ല്ല.​ ​എ​​​നി​​​ക്ക് ​ചെ​​​റി​യ​ ​ടെ​ൻ​​​ഷ​​​നും​ ​പേ​​​ടി​​​​​​​യു​​​​​​​മൊ​​​ക്കെ​ ​ഉ​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​മു​​​ര​​​ളി​ ​എ​​​ന്തു​ ​വി​​​ചാ​​​​​​​രി​​​ക്കും​?​ ​പ​​​ക്ഷേ​ ​വ​​​ള​​​രെ​ ​സ​​​ന്തോ​​​​​​​ഷ​​​​​​​ത്തോ​​​ടെ​ ​മു​​​ര​​​ളി​ ​എ​​​ന്നെ​ ​യാ​​​ത്ര​​​​​​​യാ​​​ക്കി​ .​ ​വീ​​​ട്ടു​​​​​​​കാ​​​രും​ ​വ​​​ള​​​രെ​ ​സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago