ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തിയ സംഭവത്തില്‍ വിവാദം ആളിപുകയുന്നു. അദ്ദേഹത്തിനൊപ്പം എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ബിഗ്‌ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി ഷിയാസ് കരീമും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ പ്രതികരണവുമായി ഷിയാസ് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്.ഇന്നലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഷിയാസ് കരീം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്ക് ലൈവിലെത്തി രജിത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ വിമാനത്താവളത്തില്‍ പോയതെന്നും, സ്വമേധയാ പോയതല്ലെന്നും ഷിയാസ് തുറന്നു പറയുകയാണ്.
മാത്രമല്ല എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ ആളുകളെ താന്‍ കൊണ്ടു വന്നതല്ലെന്നും ലോകം മുഴുവന്‍ ജാഗ്രതയോടെ നില്‍ക്കുമ്പോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്നും ഷിയാസ് ലൈവിലെത്തി പറഞ്ഞു. ആ സംഭവം കഴിഞ്ഞതിന് പിന്നാലെ രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിനുള്ള മറുപടിയാണ് അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ ചെന്നതാണ് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച നിങ്ങളെല്ലാവരും കണ്ടതാണ്. അദ്ദേഹത്തെ പിടിച്ച് വലിച്ച് എന്റെ കാറില്‍ കയറ്റിയാണ് കൊണ്ടു വന്നതെന്നും അത്രയധികം ആളുകളാണ് അവിടെ തടിച്ചു കൂടിയതെന്നും ഷിയാസ് കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…